#Kolavallur Higher Secondary School #Anvind Krishna #Dead
പൊയിലൂർ: (www.panoornews.in)പൊയിലൂർ കച്ചേരി തരശ്ശിയിൽ അൻവിന്ദ് കൃഷ്ണ (13) അന്തരിച്ചു. കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. അകാലത്തിലുള്ള വിദ്യാർത്ഥിയുടെ വേർപാട് കുടുംബാംഗങ്ങളെയും സഹപാഠികളെയും അധ്യാപകരെയും ദുഃഖത്തിലാഴ്ത്തി.
പരേതനായ അച്ച്യുതന്റെയും മൂഴിക്കര സ്വദേശിനിയായ അജിതയുടെയും മകനാണ് അൻവിന്ദ്. സഹോദരൻ: അതുൽ കൃഷ്ണ.
Content Highlight: kollavaloor higher secountry student anvinth krishna passed away
#Kolavallur Higher Secondary School #Anvind Krishna #Dead














































